വീടിനുള്ള ഉപകരണങ്ങൾക്കും ഇനി ഇൻഷൂറൻസ് കിട്ടും

പ്രകൃതി ദുരന്തത്തിൽ നാശ നഷ്ടമുണ്ടായാൽ വീടിന് മാത്രമല്ല വീടിനുള്ളിലെ ഉപകരണങ്ങൾക്കും ഇൻഷൂറൻസ് കിട്ടും. ഏതൊക്കെ സാധനങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കും,ഇൻഷൂറൻസ് ലഭിക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണ്?

Video Top Stories