ഈ വര്‍ഷം ആദ്യം ക്രൂഡ് പാം ഓയിലിന്‍റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും സംസ്കരിച്ച പാം ഓയിലിന്‍റെ തീരുവ 40 ശതമാനത്തില്‍ നിന്ന് 54 ശതമാനമായും ഉയര്‍ന്നിരുന്നു.
ദില്ലി: പാം ഓയിലിലുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ആസിയാന്‍ രാജ്യങ്ങളുമായുളള ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക