കൊച്ചി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് ഫാക്ട് സിഎംഡി കിഷോർ റുങ്തെ. വലിയ തൊഴിലവസരത്തിനും നിക്ഷേപത്തിനും വഴിതുറക്കുന്ന പെട്രോകെമിക്കൽ പാർക്ക് അധികം വൈകാതെ യാഥാർത്ഥ്യമാകുമെന്നും കിഷോർ റുങ്തെ അഭിപ്രായപ്പെട്ടു.