ദില്ലി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 17 ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 8.52 രൂ​പ​യും ഡീ​സ​ലി​ന് 9.52 രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്.