4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില.
തിരുവനന്തപുരം: ഒരാഴ്ചക്കിടെ തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ (Gold Price) ഇന്നും മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയിൽ മാറ്റമുണ്ടായില്ല. 35920 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില(Gold Price Today).
4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് (Gold Price Today) 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു.
22 കാരറ്റ് സ്വർണ്ണ വില
| ഗ്രാം | സ്വര്‍ണവില (ഇന്ന്) | സ്വര്‍ണവില (ഇന്നലെ) | വിലവ്യത്യാസം |
| 1 ഗ്രാം | ₹ 4,490 | ₹ 4,490 | ₹ 0 |
| 8 ഗ്രാം | ₹ 35,920 | ₹ 35,920 | ₹ 0 |
| 10 ഗ്രാം | ₹ 44,900 | ₹ 44,900 | ₹ 0 |
| 100 ഗ്രാം | ₹ 4,49,000 | ₹ 4,49,000 | ₹ 0 |
24 കാരറ്റ് സ്വർണ്ണ വില
| ഗ്രാം | സ്വര്‍ണവില (ഇന്ന്) | സ്വര്‍ണവില (ഇന്നലെ) | വിലവ്യത്യാസം |
| 1 ഗ്രാം | ₹ 4,898 | ₹ 4,898 | ₹ 0 |
| 8 ഗ്രാം | ₹ 39,184 | ₹ 39,184 | ₹ 0 |
| 10 ഗ്രാം | ₹ 48,980 | ₹ 48,980 | ₹ 0 |
| 100 ഗ്രാം | ₹ 4,89,800 | ₹ 4,89,800 | ₹ 0 |
