എറണാകുളത്ത് എയര്‍ ഡ്രോപ്പിന് മണിക്കൂറില്‍ 10000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ട്.  കടവന്ത്ര സ്റ്റേഡിയം കളമശ്ശേരി റസ്റ്റ്ഹൗസ് കാക്കനാട് കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ഭക്ഷണപ്പൊതികള്‍ ഏല്‍പ്പിക്കാം.

കൊച്ചി: എറണാകുളത്ത് എയര്‍ ഡ്രോപ്പിന് മണിക്കൂറില്‍ 10000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ട്. കടവന്ത്ര സ്റ്റേഡിയം കളമശ്ശേരി റസ്റ്റ്ഹൗസ് കാക്കനാട് കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ഭക്ഷണപ്പൊതികള്‍ ഏല്‍പ്പിക്കാം.