മൂന്നു വയസ്സുകാരിക്ക് ക്രൂര പീഢനം പ്രതി പിടിയില്‍  

പൂനെ: മഹാരാഷ്ട്രയില്‍ പൂനെയിലെ ബോസറിയിൽ മൂന്നു വയസ്സുകാരിക്ക് ക്രൂര പീഢനം. ഇരുപതു വയസ്സുകാരനാണ് പെൺകുട്ടിയെ ക്രൂര പീഢനത്തിനിരയാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.