മറ്റൊരാളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ: ക്ഷേത്രത്തിലെ കെട്ടു കാഴ്ച്ചക്കിടയില്‍ തേരില്‍ തലയിടിച്ച് വീണ് ഒരാള്‍ മരിച്ചു. കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലായിരുന്നു സംഭവം. ദേവികുളങ്ങര പുതുപ്പള്ളി തെക്ക് ഹരിമംഗലത്ത് ഷബി മോന്‍ (40) ആണ് മരിച്ചത്. പുതുപ്പള്ളി കുറ്റിയയ്യത്ത് വീട്ടില്‍ രജ്ഞിത്തിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.