തൃശൂര്‍: തൃശൂര്‍ മുല്ലൂര്‍ക്കരയില്‍ അമ്പത്തെട്ടുകാരി പീഡനത്തിനിരയായി. സംഘവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. അയല്‍ക്കാരായ നാരായണന്‍ നായര്‍ (74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്.
പീഡനവിവരം വൃദ്ധ മറച്ചുവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയര്‍വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. ഇതേതുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
