ഇന്ത്യൻ എയർ ഫോഴ്സിന്‍റെ സുഖോയ്, മിറാഷ് 2000 ജെറ്റ് ഉള്‍പ്പെടെ ആറ് ഫൈറ്റർ ജെറ്റുക ലക്നൗയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഉന്നാവയിലെ ഉദ്ഘാടന കേന്ദ്രത്തില്‍ ലാന്‍റ് ചെയ്തത്.
305 കിലോമീറ്റർ അതിവേഗപാത 23 മാസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പണി പൂർത്തിയാക്കിയത്. പുതിയ പാതയിലൂടെ ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് ഇനി അഞ്ച് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. ഒമ്പത് മണിക്കൂറായിരുന്നു സാധാരണയെടുക്കാറുള്ള സമയം.
