തിരുവനന്തപുരം: കോവളം എം.എല്‍.എ എ. വിന്‍സന്റിന് ഒരു കേസില്‍ ജാമ്യം ലഭിച്ചു. ബാലരാമപുരത്തെ ബിവറേജസ് ഔട്ട്ലെറ്റിനെതിരായ സമരം ഉദ്ഘാടനം ചെയ്തിന് വിന്‍സന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-3, എം.എല്‍.എക്ക് ജാമ്യം നല്‍കിയത്. സമരത്തിന്റെ ഭാഗമായി വിന്‍സന്റ് പൊതുമുതല്‍ നശിപ്പിച്ചുവെന്ന പൊലീസ് കേസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
എ വിന്‍സന്റ് എം.എല്‍.എക്ക് ജാമ്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
