റഷീദിനെ വിവരാവകശാ കമ്മീഷൻ അംഗമാക്കാനുള്ള സർക്കാർ ശ്രമം  നേരത്തെ ഗവർണ്ണർ എതിർത്തിരുന്നു

തിരുവനന്തപുരം: സിപിഎം നേതാവ് എ.എ.റഷീദിനെ ടൈറ്റാനിയം ചെയർമാനാക്കി നിയമിച്ചു. റഷീദിനെ വിവരാവകശാ കമ്മീഷൻ അംഗമാക്കാനുള്ള സർക്കാർ ശ്രമം നേരത്തെ ഗവർണ്ണർ എതിർത്തിരുന്നു. കേരള സർവ്വകലാശാല അസിസ്റ്റൻറ് ഗ്രേഡ് നിയമനതട്ടിപ്പ് കേസിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗവർണ്ണർ റഷീദിന്‍റെ പേര് വെട്ടി മറ്റുള്ളവരുടെ നിയമനം അംഗീകരിച്ചത്. ഇൗ സാഹചര്യത്തിലാണ് ടൈറ്റാനിയം ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ റഷീദിന് നല്‍കിയത്.