ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് അൽഫോണ്‍സ് കണ്ണന്താനം 

തിരുവനന്തപുരം: ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കിൽ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നൽകണം. വളരെ കുറച്ചു വിവരങ്ങള്‍ മാത്രം ചോദിക്കുമ്പോഴാണ് ഇവിടെ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അൽഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred