മന്ത്രിമാരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.ബണ്ടു റോഡ് നിർമിക്കാൻ വിദഗ്ധരെ ഉടൻ എത്തിക്കുമെന്ന് വി എസ് സുനിൽകുമാർ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.

തൃശൂര്‍:ആറാട്ടുപുഴ ബണ്ട് തകർന്നതോടെ കരുവന്നൂർ പുഴ ഗതിമാറി ഒഴുകുകയാണ്. ഇതോടെ ഏറ്റുമന, തളിക്കുളം, ചേർപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ 100 കണക്കിന് വീടുകൾ വെള്ളത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിമാരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.ബണ്ടു റോഡ് നിർമിക്കാൻ വിദഗ്ധരെ ഉടൻ എത്തിക്കുമെന്ന് വി എസ് സുനിൽകുമാർ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.