വളാഞ്ചേരിയിൽ വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

First Published 9, Mar 2018, 10:05 PM IST
Accident death valanchery
Highlights
  • വളാഞ്ചേരിയിൽ വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മലപ്പറം: വളാഞ്ചേരിയിൽ വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പട്ടാമ്പി മുളയങ്കാവ് സ്വദേശി രഞ്ജിത്താണ് (23) മരിച്ചത് .പറമ്പത്ത്കാവ് വേലാഘോഷത്തിനിടെയുള്ള കാളവരവിലാണ് വൈദ്യുതി കമ്പിയില്‍ നിന്ന് രഞ്ജിത്തിന് ഷോക്കേറ്റത്.

loader