മലപ്പുറം: പരപ്പനങ്ങാടി റയില്‍ വേ ഭൂഗര്‍ഭ പാതക്കായി മണ്ണെടുക്കുന്നതിനിടെ അപകടം. മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരണപ്പെട്ടു. കോഴിക്കോട് ഫറോക് സ്വദേശി സുകുമാരന്‍, തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
