കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദും അഡ്വ.എം കെ ദാമോദരനും കൂടിക്കാഴ്ച നടത്തി. രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് അഡ്വ.എം കെ ദാമോദരനാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ ഇരുവരും തയ്യാറായില്ല.