കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകൻ രാജു ജോസഫ് കസ്റ്റഡിയിൽ . കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ മുഖ്യഅഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. ഇയാളെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുകയാണ്.
നടിയെ ആക്രമിച്ച സംഭവം; അഭിഭാഷകൻ കസ്റ്റഡിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
