തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മറ്റ് അപേക്ഷകൾക്കൊപ്പം ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred