കൊച്ചി: ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് എറണാകുളം കുറുപ്പുംപടി കോടതിയില്‍ ഹാജരാക്കും. മൃഗപീ!ഡനക്കേസിലാണ് ഇയാളെ കൊണ്ടുവരുന്നത്. രാവിലെ പതിനൊന്നിന് ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ജിഷ കേസില്‍ തുടര്‍ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.