അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

First Published 29, Mar 2018, 7:48 PM IST
Anna Hazare ends hunger strike
Highlights
  • അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

ദില്ലി: ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ദേവേന്ദ്ര ഫട്നവിസും കേന്ദ്ര സഹമന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തും അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏഴ് ദിവസമായി നടത്തി വന്നിരുന്ന സമരം ഹസാരെ അവസാനിപ്പിക്കുകയായിരുന്നു. ഹസാരെയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഫട്നവിസ് ഉറപ്പ് നല്‍കി. 

ഏഴുവര്‍ഷം മുന്പ് ദില്ലി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ബില്‍  അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് ഹസാരെയെ വീണ്ടും സമരത്തിലേക്ക് നയി

loader