ഉത്തരവാദപ്പെട്ടവര്‍ തന്നെ വേട്ടപ്പട്ടികളാകുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പെരുകുകയാണ്. ധാര്‍മിക മുല്യം ഉയര്‍ത്തിപ്പിടിക്കേണ്ട മത സംവിധാനവും സഭയും ഇന്ന് പ്രതിരോധത്തിലാണെന്ന് ദുഖവെള്ളിയുടോനുബന്ധിച്ചുള്ള കുരിശ്ശിന്റെ വഴിക്ക് ശേഷം നല്‍കിയ സമാപന സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.