പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ എസ്ഡിപിഐ പ്രവര്ത്തകന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡില് ആയുധങ്ങൾ പിടികൂടി. 4 വടിവാൾ, 2 മഴു, തോക്കിൽ ഉപയോഗിക്കുന്ന പെല്ലറ്റുകൾ എന്നിവയാണ് പിടികൂടിയത്. പറക്കോട് സ്വദേശി ഷെഫീക്കിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
