വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി രാജിവയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.  

ദില്ലി: വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി രാജിവയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീരവ് മോദി രാജ്യം വിടുന്നതിന് മുന്പ് പ്രധാന സേവകനെ കണ്ടു. മല്യ രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടു. ഈ കൂടിക്കാഴ്ചകളിൽ എന്തു ചർച്ചയായെന്ന് രാജ്യത്തിന് അറിയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. സർക്കാർ ക്രോണി കാപ്പിറ്റലുകളുടെ പോക്കറ്റിലാണെന്ന് തെളിയുന്നതായി കോൺഗ്രസ് ആരോപിച്ചു.