വനിതാ ആരോഗ്യപ്രവർത്തകയ്ക്ക് നേരെ കയ്യേറ്റം സർക്കാർ രേഖകൾ വീട്ടുകാർ വലിച്ചുകീറി പാണ്ടിക്കോട് സ്വദേശി യൂസഫിന്റെ വീട്ടിൽ വച്ചാണ് മർദനമേറ്റത്
കോഴിക്കോട്: പേരാമ്പ്രയിൽ ആരോഗ്യപ്രവർത്തകയ്ക്ക് നേരെ കയ്യേറ്റം. ആരോഗ്യ സർവെയ്ക്കെത്തിയ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർക്ക് നേരെയാണ് കയ്യേറ്റം നടന്നത്. സർക്കാർ രേഖകൾ വീട്ടുകാർ വലിച്ചുകീറി. പാണ്ടിക്കോട് സ്വദേശി യൂസഫിന്റെ വീട്ടിൽ വച്ചാണ് മർദനമേറ്റത്.
