ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് അധ്യാപകൻറെ മര്‍ദ്ദനം

First Published 13, Mar 2018, 10:45 PM IST
Attack against student
Highlights
  • ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് അധ്യാപകൻറെ മര്‍ദ്ദനം

തിരുവനന്തപുരം: പാറശ്ശാലയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. അധ്യാപകന്‍ തലയ്ക്കടിച്ചുവെന്നാണ് പരാതി.  ഇവാൻസ് സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടി.

loader