ഏതാണ്ട് 100 ഒളം വനിതകളെ ബാബ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ബാബ തന്നെ മുഖ്യമായി പ്രത്യക്ഷപ്പെടുന്ന എട്ടോളം അശ്ലീല വീഡിയോകളാണ് ആശ്രമത്തില്‍ നിന്നും കണ്ടെത്തിയതെന്നാണ് ബരാബന്‍കി എസ്.പി അബ്ദുള്‍ ഹമീദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സ്ത്രീകളുമായി ബന്ധപ്പെടുന്ന സ്വന്തം വീഡിയോ കണുക എന്നതാണ് ബാബയുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോധം എന്നാണ് ഇയാളോടൊപ്പം അറസ്റ്റിലായ സഹായിയുടെ മൊഴി.

അറസ്റ്റിലാകുമ്പോള്‍ ഏതാണ്ട് 12 കേസുകളാണ് ബാബയ്ക്ക് നേരെ ചുമത്തിയിരുന്നത്. ബാബയുടെ പീഡനത്തിന് തെളിവായി അടുത്തിടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതോടെയാണ് പോലീസ് ശക്തമായ അന്വേഷണം നടത്തി.