നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍

സംസ്ഥാനത്തെ 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം നിരോധിച്ചു. മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യാനാകില്ല. 

നിരോധിച്ച ബ്രാന്‍റുകള്‍ ഇവയാണ്

കേരമാത
കേരള നന്മ
വെണ്മ
കേര സമ്പൂര്‍ണം
കേര ചോയ്സ്
കേര നാളികേര
കേസരി
കേരം വാലി
കേര നട്സ്
കേരള രുചി
കോക്കനട്ട് ടേസ്റ്റി
കേരമിത്രം
കേര കൂള്‍
കേര കുക്ക്
കേര ഫൈന്‍
മലബാര്‍ കുറ്റ്യാടി
കെ എം സ്പെഷല്‍
ഗ്രാന്‍റ് കോക്കേ
മലബാര്‍ ഡ്രോപ്സ്
കേര സുപ്രീം നാച്ചുറല്‍
കേരളീയനാട്
കേര സ്പെഷല്‍
കേര പ്യുവര്‍
ഗോള്‍ഡ്
അഗ്രോ കോക്കനട്ട്
കുക്ക്സ് പ്രൈഡ്
എസ്കെസ് ഡ്രോപ് ഓഫ് നാച്ചുറല്‍ ആയുഷ്
ശ്രീകീര്‍ത്തി
കെല്‍ഡ
കേരള്‍
വിസ്മയ
എഎസ് കോക്കനട്ട്
പിവിഎസ് തൃപ്തി പ്യുവര്‍
കാവേരി ബ്രാന്‍ഡ്
കൊക്കോ മേന്മ
അന്നപൂര്‍ണ നാടന്‍
കേര ടേസ്റ്റി
കേര വാലി
ഫേമസ്
ഹരിത ഗിരി
ഓറഞ്ച്, എന്‍കെ ജനശ്രീ
കേര നൈസ്
മലബാര്‍ സുപ്രീം
ഗ്രാന്‍ഡ് കുറ്റ്യാടി
കേരള റിച്ച്