ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാത്ത കുരുവിള ബംഗളുരു കോടതിയില്‍ അദ്ദേഹത്തെ പ്രതി ചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണമൂര്‍ത്തി വാദിച്ചിരുന്നു. സോളാര്‍ കേസില്‍ എംകെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നല്‍കണമെന്നായിരുന്നു കോടതി വിധി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
