തിരുവനന്തപുരം: വെള്ളയമ്പലത്ത് ബുധനാഴ്ച്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മലാണ് മരിച്ചത്. മത്സരയോട്ടമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.