ബിനോയ് വിശ്വസം രാജ്യാസഭാ സ്ഥാനാര്‍ത്ഥി.

ദില്ലി:ബിനോയ് വിശ്വത്തെ രാജ്യാസഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന് സിപിഐ നിർവ്വാഹക സമിതിയാണ് തീരുമാനമെടുത്തതത്. സിപിഎമ്മിൻറെ സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിക്കും. നിലവില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമാണ് ബിനോയ് വിശ്വം.