തുര്‍ക്കിയിലെ ഇസ്തംബൂള്‍ അതാതുര്‍ക്ക് വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനം ലാന്റ് ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു പക്ഷിയുമായി കൂട്ടിയിടിച്ചത്. തുടര്‍ന്ന് വിമാനത്തിനെ ഒരു എഞ്ചിന് തീപിടിച്ചു. എയര്‍ബസ് 330 വിഭാഗത്തില്‍ പെട്ട ക്യു.ആര്‍ 240 വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്ന് മറ്റൊരു വിമാനം എത്തിച്ച് ഖത്തര്‍ എയര്‍വെയ്സ് തുടര്‍യാത്രക്കുള്ള സംവിധാനമുണ്ടാക്കി.