തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

First Published 11, Mar 2018, 10:54 AM IST
bjp worker attacked in trivandrum
Highlights
  • തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തമലത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം. ബിജെപി പ്രവ‍ത്തകൻ പ്രശാന്തിനാണ് വെട്ടേറ്റത്. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘർഷം ഇവിടെ നിലനിന്നിരുന്നു. ഇതാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. കൈക്ക് വെട്ടേറ്റ പ്രശാന്തിന്‍റെ നില ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു.

loader