കൊയിലാണ്ടി: വിയൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൊയിലേരി അതുലിന്റെ വീടിന് നേരെയാണ് രാത്രി ആക്രമണമുണ്ടായത്.വീടിന് കേടുപാടുകൾ പറ്റി.ആർക്കും പരിക്കില്ല.