കതിരൂർ പൊലീസ് സ്ഥലത്തെത്തി സ്റ്റീൽ ബോബംബിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം

കണ്ണൂർ: കൂത്തുപറമ്പ് കോട്ടയം പൊയിലിൽ ആർ എസ് എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പുലർച്ചെയാണ് സംഭവം. ആർ എസ് എസ് പ്രവർത്തകൻ നിഖിലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ ജനൽചില്ലുകൾ തകർന്നു. ആളപായമില്ല. 

കതിരൂർ പൊലീസ് സ്ഥലത്തെത്തി സ്റ്റീൽ ബോബംബിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.