തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആറ്റിങ്ങൽ രാമച്ചംവിള ജംഗ്ഷന് സമീപം രാവിലെ പത്തരയോടെയാണ് അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നു.
