സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: എലിക്കുളം കപ്പാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .