വഴിക്കടവ് പാലാടാണ് അപകടം അമ്മയും കുഞ്ഞും മരിച്ചു

മലപ്പുറം: മലപ്പുറം വഴിക്കടവ് പാലാടിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കാരക്കോട് സ്വദേശി നിഷിത (28 ) മകൾ ഷംന ഫാത്തിമ ( എട്ട് മാസം ) എന്നിവരാണ് മരിച്ചത്.