അപടകമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്നതോടെ ഡ്രൈവര്‍ ഇറങ്ങി ഓടി. ഇയാള്‍ ഒളിവിലാണ്. മെട്രോ നിര്‍മ്മാണം നടക്കുന്നതിനാല്‍ അമിത വേഗത്തില്‍ സഞ്ചരിക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ആലുവ എറണാകുളം പാതയില്‍   സ്വകാര്യബസുകള്‍ ഇത് ലംഘിക്കുകയാണെന്ന് പരാതി.