മഹാരാജാസിലെ ചുമരെഴുത്ത് സംഭവത്തിൽ പ്രിൻസിപ്പാളിനെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി. ചുമരിലെഴുതിയ ഭാഷ സമൂഹത്തിന് ദോഷകരമാണോ എന്ന കാര്യം പരിശോധിക്കണം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.