ഒട്ടാവ: കാനഡയില്‍കാട്ടുതീ പടരുന്നു. 88,000 ലേറെ പേരെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. തീ അണക്കാനുള്ള ശ്രമങ്ങള്‍നടക്കുന്നുണ്ടെങ്കിലും കൂടുതല്‍പ്രദേശങ്ങളിലേക്ക് തീ പടരുമെന്നാണ് ആശങ്ക. കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് കാട്ടുതീ പടരുന്നത്.