പി കെ ശശി എംഎൽഎക്കെതിരായ ലൈംഗികാരോപണം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണ കമ്മിഷനെ ഇന്ന് നിയമിക്കും. പത്തുമണിക്ക് എകെജി സെന്ററിലാണ് യോഗം. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ  പുരഗതിയും, മേളകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കിടയിലുണ്ടായ ഭിന്നതയും  യോഗം ചർച്ച ചെയ്യും.