ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകള് വഴി ഫലം അറിയാം. 11,86,306 വിദ്യാര്ത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്. ചോദ്യപേപ്പര് ചോര്ന്നതിനെത്തുടര്ന്ന് ഇത്തവണ ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു.
Add Asianetnews as a Preferred Source

