ദില്ലിയില്‍ വച്ചാണ് ഇരുനേതാക്കളും കണ്ടത്.
ദില്ലി: എന്ഡിഎ ബന്ധം അവസാനിപ്പിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളുമായി ചര്ച്ച നടത്തി.
ദില്ലിയില് വച്ചാണ് ഇരുനേതാക്കളും തമ്മില് കണ്ടത്. ബിജെപിയോടും കേന്ദ്രസര്ക്കാരിനോടും ഇടഞ്ഞ് നില്ക്കുന്ന ചന്ദ്രബാബു നായിഡു ബിജെപി വിരുദ്ധമുന്നണി രൂപീകരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോള്.
