ചവറ എംഎല്‍എയുടെ മകനെതിരെ അന്വേഷണം തുടരും

തിരുവനന്തപുരം: ചവറ എംഎൽഎ വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരെ പൊലിസ് അന്വേഷണം തുടരും.രാഹുൽ കൃഷ്ണൻ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ അന്വേഷണം തുടരാൻ ചവറ പൊലിസിന് നിയമോപദേശം ലഭിച്ചതോടെയാണിത്.

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സിവില്‍ കേസ് ആയതിനാൽ തുടരന്വേഷണം വേണ്ടെന്നായിരുന്നു നേരത്തെ പൊലിസിന്‍റെ തീരുമാനം.