സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയത്തിളക്കവുമായി രമേശ് ചെന്നിത്തലയുടെ മകന്‍
ചെന്നിത്തല: സിവില് സര്വ്വീസ് പരീക്ഷ വിജയത്തിളക്കവുമായി രമേശ് ചെന്നിത്തലയുടെ മകന്. പ്രതിപക്ഷ നേതാവിന്റെ മകന് രമിത്ത് സിവില് സര്വ്വീസ് പരീക്ഷയില് 210 റാങ്കാണ് സ്വന്തമാക്കിയത്. നേട്ടത്തില് സന്തോഷമുണ്ടെന്നും കേരളത്തില് ജോലി ചെയ്യാന് ആണ് ആഗ്രഹമെന്നും രമിത്ത് പറഞ്ഞു. വീട്ടുകാരുടേയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയുടെ ഫലമായാണ് മികച്ച വിജയമെന്നും രമിത്ത് പ്രതികരിച്ചു.
