ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: പ്രളയം അതിന്‍റെ എല്ലാ ഭീകരതയിലും കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. സമസ്ത മേഖലകളും മഹാപ്രളയത്തിന്‍റെ പിടിയിലാണ്. ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

അറിയിപ്പ് പൂര്‍ണരൂപത്തില്‍

ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുക.