പ്രായമാവരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട് പൊലീസിന്റെ കാര്യക്ഷമതയാണ് ഏറ്റവും പ്രധാനം

തിരുവനന്തപുരം: ജനമൈത്രി പൊലീസിനെതിരായ ടി പി സെൻകുമാറിന്റെ പ്രസ്താവനയെ തളളി മുഖ്യമന്ത്രി . പൊലീസിന്റെ കാര്യക്ഷമതയാണ് ഏറ്റവും പ്രധാനമെന്നും പ്രായമാവരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്നും മുഖ്യമന്ത്രി . ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിന് ക്രമസമാധാനപാലനം നടത്താന്‍ സമയമില്ലാതായി എന്നായിരുന്നു സെൻകുമാറിന്റെ വിമർശനം .