500, 1000 രൂപ നോട്ടുകള്‍ സംഘങ്ങളില്‍ നിക്ഷേപിക്കാം. അക്കൗണ്ട് ഉള്ളവര്‍ക്കാണ് ആനുകൂല്യം. ജില്ലാ സഹകരണ ബാങ്ക് മുതല്‍ താഴോട്ടുള്ള സംഘങ്ങള്‍ക്കാണ് ഇളവ്