സഹകരണ ബാങ്കുകളിലുള്ള 1,624 കോടിയുടെ പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. കെവൈസി ഐറ്റി, നിബന്ധനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ പാലിക്കണം. മിറര്‍ അക്കൗണ്ട് എന്ന പുതിയ സംവിധാനം വഴി പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിക്ഷേപം ഉള്ളവര്‍ക്ക് ജില്ലാ ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാനാവും. പണത്തിന്റെ സ്രോതസ് എവിടെ നിന്ന് വ്യക്തമാക്കണമെന്നും യോഗത്തില്‍ 5തീരുമാനമായി.